
ഫോറന്സിക് സംഘം സ്ഥലത്ത് പരിശോധന നടത്തും
പട്ടാണി സ്വദേശി റഹീമാണ് സ്കോർപിയോ വാഹനത്തിൽ അമിത വേഗതയിലെത്തി ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്
കഴിഞ്ഞ ദിവസം മറ്റൊരു സര്ട്ടിഫിക്കറ്റിനായി ഇയാള് പരാതിക്കാരുടെ കയ്യില് നിന്നും 1500 രൂപയും കൈക്കൂലി വാങ്ങിയിരുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
ഒപ്പം ഉണ്ടായിരുന്ന ആളെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇതിന് മുൻപും കുട്ടിയോട് ഇയാൾ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് മൊഴി
കാളിയാർ പുഴയിൽ ഒഴുക്ക് ശക്തമായതോടെ തിരച്ചിൽ അവസാനിപ്പിച്ചു.
എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവിനെ പിടികൂടിയത്
ബദരിയയ്ക്കൊപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
വീട്ടിൽ അക്രമ സ്വഭാവം കാണിച്ച 17-കാരനെ നിയന്ത്രിക്കാനെത്തിയതായിരുന്നു രജീഷ്
പരിക്കേറ്റ ഏലിയാമ്മയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇവർ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്
സംഭവത്തില് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു