കണ്ണൂർ പെരിങ്ങോമിൽ വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവും നഷ്ടമായി

വീട്ടിൽ ആളില്ലാത്ത സമയത്ത് ആയിരുന്നു കവർച്ച

കണ്ണൂർ പെരിങ്ങോമിൽ വീട് കുത്തിത്തുറന്ന് മോഷണം; സ്വർണവും പണവും നഷ്ടമായി
dot image

പെരിങ്ങോം: കണ്ണൂർ പെരിങ്ങോമിൽ വീട് കുത്തിത്തുറന്ന് മോഷണം. രണ്ട് പവൻ സ്വർണവും 55,000 രൂപയും കവർന്നു. കുറ്റൂർ സ്വദേശി രാജന്റെ വീട്ടിൽ ആണ് മോഷണം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് ആയിരുന്നു കവർച്ച. പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights:‌ Kannur Peringome Burglary in a house, Two pavan gold and Rs 55,000 rupees stolen

dot image
To advertise here,contact us
dot image