ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടമാക്കാതെ ദക്ഷിണാഫ്രിക്ക മുന്നോട്ടുപോയി
പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ആവേശകരമായ 3-3 സമനിലയിൽ അവസാനിച്ചിരുന്നു.
വെറും 38 മിനിറ്റിനുള്ളിൽ ഫൈനലിൽ ലക്ഷ്യ സെൻ എതിരാളിയെ കീഴടക്കി
ഗ്രൂപ്പ് ഘട്ടത്തിന്റെ പകുതിയിലേറെയും പിന്നിട്ടപ്പോൾ ആറ് ടീമുകളിൽ ഏതെല്ലാം ടീമുകൾ സെമി ഫൈനലിലേക്ക് കടക്കുമെന്ന് നോക്കാം.