ഓഗസ്റ്റ് മാസത്തിൽ മാത്രം പുതുതായി 66.39 ലക്ഷം പുതിയ എസ്ഐപി അക്കൗണ്ടുകളാണ് ആരംഭിച്ചത്. രാജ്യത്തെ ആകെ സജീവമായ എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 10.62 കോടിയായി ഉയർന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്