പരമ്പരാഗത പാതയില് നിന്ന് രാജ്യത്തെ വഴിമാറ്റിക്കൊണ്ടുപോയ ആ 'മന്മോഹണോമിക്സ്' രാജ്യത്തിന്റെ സീന് മാറ്റിയ ഒന്നായിരുന്നു
യുഎസുമായി സ്വരച്ചേർച്ചയിൽ അല്ലാതിരുന്ന തുർക്കിക്ക് ഇതെന്തു പറ്റി ? റഷ്യയോട് പിണങ്ങി അമേരിക്കയോടൊപ്പം ചേരുമോ തുർക്കി ?