പിങ്ക് സ്ത്രീകളുടെ നിറമായത് എങ്ങനെയെന്ന് അറിഞ്ഞാലോ?
പലരുടെയും സംശയമാണ് പായ്ക്ക് ചെയ്ത പാല് ഉപയോഗിക്കുന്നതിന് മുന്‍പ് പിന്നെയും തിളപ്പിക്കേണ്ടതുണ്ടോ എന്നുള്ളത്. പാസ്ചറൈസേഷനെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍
ശ്വാസകോശത്തെ മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെയും ഹൃദയത്തിന്റെ ആരോഗ്യത്തെയും വായുമലിനീകരണം ബാധിച്ചേക്കാം. ദീര്‍ഘകാലം മലിനമായ വായു ശ്വസിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകുമോ? RAC ടിക്കറ്റ് സംവിധാനം അവസാനിപ്പിക്കാന്‍ റെയില്‍വേ; പുതിയ മാറ്റം എന്ത്?
ചന്ദ്രന് ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ എന്തു സംഭവിക്കുമെന്ന സങ്കല്പ്പത്തിന് പിന്നില്‍ കൗതുകകരമായ ശാസ്ത്ര വസ്തുതകളുണ്ട്.
ചില പാത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തടയുന്ന ഏത് തരത്തിലുള്ള സംവിധാനമാണ് ഈ സ്റ്റൗവിനുള്ളില്‍ ഉള്ളത്?