കൊല്ലത്ത് തേനീച്ചയുടെ കുത്തേറ്റ് 10 വയസ്സുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

പരിക്കേറ്റവ‍ർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

കൊല്ലത്ത് തേനീച്ചയുടെ കുത്തേറ്റ് 10 വയസ്സുകാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
dot image

കൊല്ലം : കൊല്ലത്ത് തേനീച്ചയുടെ കുത്തേറ്റ് നാലു പേർക്ക് പരിക്ക്. 10 വയസ്സുകാരന് ഉൾപ്പെടെ തേനീച്ച ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവ‍ർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുത്തേറ്റവർക്ക് ചികിത്സ നൽകുന്നതിനിടെ ഡ്യൂട്ടി നേഴ്സിനും തേനീച്ചയുടെ കുത്തേറ്റു

Content Highlight : In Kollam, four people, including a 10-year-old boy, were injured after being stung by bees. The injured were admitted to Punalur Taluk Hospital for treatment.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us