കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം; ക്യാമറകളും മറ്റുപകരണങ്ങളും കത്തിനശിച്ചു

ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം; ക്യാമറകളും മറ്റുപകരണങ്ങളും കത്തിനശിച്ചു
dot image

കോട്ടയം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം. ഷൂട്ടിങ് ഫ്‌ളോറിലാണ് തീപിടിത്തം ഉണ്ടായത്. ക്യാമറകളും മറ്റുപകരണങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന.

Content Highlights: Fire breaks out at K R Narayanan Film Institute Kottayam

dot image
To advertise here,contact us
dot image