സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖല ലക്ഷ്യമാക്കി ഹൂതികൾ അയച്ച മറ്റൊരു ബാലിസ്റ്റിക് മിസെെലും സെെന്യം തടഞ്ഞു നശിപ്പിച്ചിട്ടുണ്ട്
റിയാദിലേക്ക് വിക്ഷേപിച്ച രണ്ട് മിസൈലുകളും ഖമീസ് മുഷൈത്തിലേക്ക് ലക്ഷ്യമിട്ട മറ്റൊരു മിസൈലും ഉൾപ്പെടെ മൂന്ന് ഹൂതി ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞ് നശിപ്പിച്ചതായി സഖ്യസേന വ്യക്തമാക്കി
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ സമീപകാലത്തായി കുത്തനെ വർധിച്ചിട്ടുണ്ട്
ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള സൗഹൃദ അന്തരീക്ഷവും ഉഭയകക്ഷി സഹകരണവും കൂടുതൽ ദൃഢമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
വിവാഹ രജിസ്ട്രേഷന് മുൻപ് വധൂവരന്മാർക്ക് പ്രീമാരിറ്റൽ കൗൺസിലിങ്ങ് നിർബന്ധമാക്കുന്നതാണ് പുതിയ തീരുമാനങ്ങളിൽ ഏറ്റവും പ്രധാനം
രാജ്യത്തെ തൊഴിൽ വിപണി കൂടുതൽ സുതാര്യമാക്കുന്നതിൻ്റെയും നിയമവിരുദ്ധ താമസവും ജോലിയും തടയുന്നതിൻ്റെയും ഭാഗമായാണ് പരിശോധനകൾ വ്യാപിപ്പിച്ചത്
നിയമനടപടികളെക്കുറിച്ചുള്ള ഭയം മൂലം ആളുകൾ മാനസികസഹായം തേടാൻ മടിക്കുന്നത് ഒഴിവാക്കാനും അടിയന്തര വെെദ്യസഹായവും അനുഭാവപൂർവ്വമായ പരിചരണവും ലക്ഷ്യമാക്കാനും ഇത് സഹായിക്കുമെന്നും അധികൃതർ പറഞ്ഞു