

പനമരം: വയനാട് പനമരം കൂളിവയലിൽ വാഹനാപകടം. രണ്ട് പേർ മരിച്ചു. നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.
Content Highlights: Accident at Panamaram, wayanad, two dead