കോട്ടയം ന​ഗരമധ്യത്തിൽ യുവാവിൻ്റെ പരാക്രമം: വാഹനം തടയലും അസഭ്യം പറച്ചിലും; രണ്ടുതവണ പൊലീസെത്തി

നഗരമധ്യത്തിലെ ഗാന്ധി സ്ക്വയറിലാണ് യുവാവിൻ്റെ പരാക്രമം

കോട്ടയം ന​ഗരമധ്യത്തിൽ യുവാവിൻ്റെ പരാക്രമം: വാഹനം തടയലും  അസഭ്യം പറച്ചിലും; രണ്ടുതവണ പൊലീസെത്തി
dot image

കോട്ടയം: കോട്ടയം നഗരമധ്യത്തിലെ ഗാന്ധി സ്ക്വയറിലാണ് യുവാവിൻ്റെ പരാക്രമം. വൈകീട്ട് നാലുമണിയോടെ കോട്ടയം ന​ഗരമധ്യത്തിൽ എത്തിയ യുവാവ് റോഡിൻ്റെ മധ്യത്തിൽ ഇരുന്ന ശേഷം വാഹനങ്ങൾ തടയുകയായിരുന്നു. പൊലീസെത്തി ഇയാളെ സ്ഥലത്തുനിന്ന് മാറ്റിയെങ്കിലും വീണ്ടുമെത്തി റോഡിൻ്റെ നടുവിൽ കിടക്കുകയും വാഹന ഡ്രൈവർമാരെ അസഭ്യം പറയുകയും ചെയ്തു. പൊലീസെത്തി വീണ്ടും ഇയാളെ ഇവിടെനിന്ന് മാറ്റി.

Content Highlights: Youth's act of violence in Kottayam city center: Vehicle stopped and obscene language used; Police arrived twice

dot image
To advertise here,contact us
dot image