
ജില്ല, കീർത്തിചക്ര, തിരുപ്പാച്ചി തുടങ്ങി നിരവധി ഹിറ്റ് തമിഴ്, മലയാളം സിനിമകൾ നിർമിച്ച സൂപ്പർ ഗുഡ് ഫിലിംസ് ആണ് ഈ ചിത്രം നിർമിക്കുന്നത്.
ഇന്ത്യൻ 2 എന്നത് സേനാപതിയുടെ രണ്ടാം വരവിന്റെ ഫസ്റ്റ് ഹാഫും ഇന്ത്യൻ 3 സെക്കന്റ് ഹാഫുമാണ്
തലവര സിനിമയിലേക്ക് എത്തിയത് സുഷിൻ ശ്യാം വഴിയാണ്. മഹേഷ് നാരായണനെ ചെന്നുകാണാൻ പറഞ്ഞത് സുഷിൻ ആണെന്ന് ഇലക്ട്രോണിക് കിളി പറയുന്നു
വിജയ്യുടെ അഭാവം തമിഴ് സിനിമയോടൊപ്പം മലയാളത്തെയും ബാധിക്കുമെന്ന് ഉറപ്പാണ്
കോൾഡ്പ്ലേ മുബൈയിൽ 3 ഷോകൾക്കായി തയ്യാറെടുക്കുമ്പോൾ, ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൻ്റെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകൾക്ക് പൊള്ളും വിലയാണ്.