

കലാ കൈരളി യൂത്ത് വിംഗ് ഇബ്രി സംഘടിപ്പിച്ച ഇബ്രി ക്രിക്കറ്റ് ലീഗ് ICL സീസൺ 2 വിൽ ഇബ്രി സ്പാർട്ടൻസ് ക്ലബ് ജേതാക്കളായി, ഇബ്രി റൈസിംഗ് ബ്രദേർസിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയാണ് ഇബ്രി സ്പാർട്ടൻസ് ക്ലബിൻ്റെ നേട്ടം. മികച്ച താരമായി ഇബ്രി സ്പോർട്ടിന്റെ ഡെന്നിസ് തിരഞ്ഞെടുത്തു. മികച്ച ബാറ്ററായി പ്രവീണിണും മികച്ച ബൗളറായി സമീറിനെയും തിരഞ്ഞെടുത്തു. യൂത്ത് വിംഗ് പ്രവർത്തകരായ റിയാസ്, ജെറിൻ, ശ്യാം കുമാർ, നിഷാദ്, ജ്യോതിഷ്, അനുരാജ്, റിയാസ് എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
Content Highlights: Ibri Spartans Club are the winners of Ibri Cricket League Season 2