മയാമിയിൽ സോക്കർ പോര്; മാസ്ക് മിയാമി സംഘടിപ്പിക്കുന്ന സോക്കർ ടൂർണമെന്റ് സീസൺ 7 ന് നാളെ തുടക്കം

മാസ്ക് മിയാമി സംഘടിപ്പിക്കുന്ന സോക്കർ ടൂർണമെന്റ് സീസൺ 7 നാളെ തുടക്കം.

മയാമിയിൽ സോക്കർ പോര്; മാസ്ക് മിയാമി സംഘടിപ്പിക്കുന്ന സോക്കർ ടൂർണമെന്റ് സീസൺ 7 ന് നാളെ തുടക്കം
dot image

മാസ്ക് മിയാമി സംഘടിപ്പിക്കുന്ന സോക്കർ ടൂർണമെന്റ് സീസൺ 7 നാളെ തുടക്കം. 20 , 21 തിയ്യതികളിലായാണ് ടൂർണമെന്റ് നടക്കുന്നത്. കൂപ്പർ സിറ്റിയിലെ വെസ്റ്റ് പാർക്കിൽ നടക്കുന്ന ആവേശ പോരാട്ടത്തിൽ 16 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. അമേരിക്കയിലും കാനഡയിലുമുള്ള ടീമുകളാണ് ഇവ.

ആഴ്‌സണൽ ഫിലാഡൽഫിയ, ഡയമണ്ട് എഫ്‌സി കാനഡ, മിന്നൽ ചാർലോറ്റ്, തസ്‌കേഴ്‌സ് ഒഹിയോ, എഫ് സി സി ദല്ലാസ്, മാനിയാക് അറ്റ്ലാന്റ, ഫ്ലോറിഡ യുണൈറ്റഡ്, ബ്ലാസ്റ്റേഴ്സ് അറ്റ്ലാന്റ, യുണൈറ്റഡ് മിയാമി, എഫ് സി സി ജൂനിയർ ദല്ലാസ്, മാസ്ക് മിയാമി, ചലഞ്ചേഴ്‌സ് ന്യൂയോർക്ക്, കിങ്‌സ് എഫ്‌സി ന്യൂ ജേഴ്‌സി, കിലാഡ്‌സ് ബാൾട്ടിമോർ, എം എഫ് സി കാലിഫോർണിയ, ഹോസ്റ്റൻ യുണൈറ്റഡ് എന്നിങ്ങനെയാണ് ടീമുകൾ.

Content Highlights: Masc miami soccer tourment season 7

dot image
To advertise here,contact us
dot image