കിക്ക്ബോക്സിങ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് സില്‍വര്‍ മെഡല്‍

ഫെബ്രവരി 4 മുതല്‍ 8 വരെയായിരുന്നു മത്സരം നടന്നത്.

കിക്ക്ബോക്സിങ് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് സില്‍വര്‍ മെഡല്‍
dot image

വേള്‍ഡ് കിക്ക് ബോക്സിങ്ങ് അസോസിയേഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച അഞ്ചാമത് ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ദീക്ഷിത് പ്രവീണ്‍ സില്‍വര്‍ നേടി. ഫെബ്രവരി 4 മുതല്‍ 8 വരെയായിരുന്നു മത്സരം നടന്നത്. സീനിയര്‍ വിഭാഗം 86-91 കി.ഗ്രാം ലോ കിക്ക് മത്സരത്തിലാണ് ഈ സുവര്‍ണ്ണനേട്ടം. കണ്ണൂര്‍ ആഡൂര്‍ സ്വദേശിയാണ് ദീക്ഷിത്.

Content Highlights- Kannur Boy Win Silver medal in World kickboxing championship

dot image
To advertise here,contact us
dot image