

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ പാകിസ്താന്‍ ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗ ഇംഗ്ലണ്ടിനെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. പല്ലേക്കല്ലെ സ്റ്റേഡിയത്തിലാണ് മത്സരം.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ: ഫിൽ സാൾട്ട്, ജോസ് ബട്ട്‌ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ജാമി ഓവർട്ടൺ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്.
പാകിസ്താൻ പ്ലേയിങ് ഇലവൻ: സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, സൽമാൻ ആഘ (ക്യാപ്റ്റൻ), ബാബർ അസം, ഫഖർ സമാൻ, ഉസ്മാൻ ഖാൻ (വിക്കറ്റ് കീപ്പർ), ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, സൽമാൻ മിർസ, ഉസ്മാൻ താരിഖ്.
Content Highlights: T20 World Cup 2026 Super 8: Pakistan win toss, opt to bat first vs England in Kandy