SFIക്കാരി തട്ടമിട്ട് സംസാരിക്കുന്നത് ആയിരുന്നു ചിലരുടെ പ്രശ്‌നം I NAFEESATHUL MISRIYA I PRANEEL RAJ

മന്ത്രി റോജി എം ജോണിനോട് ചോദ്യം ഉയര്‍ത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടവര്‍. നഫീസത്തുല്‍ മിസ്രിയയും പ്രണീല്‍ രാജും. ഇരുവരും റിപ്പോര്‍ട്ടറിനൊപ്പം

SFIക്കാരി തട്ടമിട്ട് സംസാരിക്കുന്നത് ആയിരുന്നു ചിലരുടെ പ്രശ്‌നം I NAFEESATHUL MISRIYA I PRANEEL RAJ
രതിമോൾ വി കെ
1 min read|05 Nov 2026, 07:41 pm
dot image

സസ്‌പെന്‍ഷനില്‍ പേടിക്കുന്നവരല്ല ഞങ്ങള്‍ | ഞങ്ങളല്ലെങ്കില്‍ മറ്റൊരാള്‍ ചോദ്യം ചോദിക്കും | 60 ദിവസമായി പുറത്തിരിക്കുന്ന വിദ്യാര്‍ത്ഥികളേക്കാള്‍ വലുതല്ല 10 ദിവസത്തെ സസ്‌പെന്‍ഷന്‍ | മാഹാരാജാസ് കോളേജ് ചെയർമാൻ പ്രണീൽരാജും വൈസ് ചെയർപേഴ്സൺ നഫീസത്തുൽ മിസ്രിയയുമായുള്ള പ്രത്യേക അഭിമുഖം.

Content Highlights- Nafeesathul Misriya and Praneel Raj faced suspension after raising questions to Minister Roji M John. Both students spoke about the issue in an interaction with Reporter.

dot image
To advertise here,contact us
dot image