മൂന്നാം ഏകദിനത്തിലും ഇംഗ്ലണ്ട്; പരമ്പര കൈവിട്ട് ഇന്ത്യ

മൂന്നാം ഏകദിനവും കൈ വിട്ട് ഇന്ത്യ

മൂന്നാം ഏകദിനത്തിലും ഇംഗ്ലണ്ട്; പരമ്പര കൈവിട്ട് ഇന്ത്യ
dot image

മൂന്നാം ഏകദിനവും കൈ വിട്ട് ഇന്ത്യ. ഇംഗ്ലണ്ട് ഉയർത്തിയ 388 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ മറുപടി 360 ൽ അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ സെഞ്ച്വറി നേടി (138 ). ശുഭ്മാൻ ഗിൽ (77 ), വിരാട് കോഹ്‌ലി എന്നിവരും തിളങ്ങി. മറ്റെല്ലാവരും നിരാശപ്പെടുത്തി.

50 ഓവറിൽ നിന്ന് 387 റൺസായിരുന്നു ഇംഗ്ലണ്ടിന്റെ സമ്പാദ്യം. ഓപ്പണർമാരായ ബെൻ ഡക്കറ്റിന്റെയും ജേക്കബ് ബെഥേലിന്റെയും പ്രകടനമായിരുന്നു ഇംഗ്ലണ്ടിന് മത്സരത്തിൽ നിരയാകമായിരുന്നത്. ഡക്കറ്റ് 141 റൺസും ബെഥേൽ 91 റൺസും നേടി.

പുറത്താകാതെ ജോ റൂട്ടും ഇംഗ്ലണ്ടിനായി മികച്ചു നിന്നു. 48 പന്തിൽ നിന്ന് 74 റൺസായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

Content highlight:india vs england 3rd odi match report series result

dot image
To advertise here,contact us
dot image