ആർക്കാടാ വിരമിപ്പിക്കേണ്ടത്!; ഇംഗ്ലണ്ടിനെതിരെ രോഹിത്തിന് വെടിക്കെട്ട് സെഞ്ച്വറി

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ രോഹിത് ശർമയ്ക്ക് സെഞ്ച്വറി

ആർക്കാടാ വിരമിപ്പിക്കേണ്ടത്!; ഇംഗ്ലണ്ടിനെതിരെ രോഹിത്തിന് വെടിക്കെട്ട് സെഞ്ച്വറി
dot image

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ രോഹിത് ശർമയ്ക്ക് സെഞ്ച്വറി. 85 പന്തിൽ നാല് സിക്‌സറും പത്ത് ഫോറുകളും അടക്കം നാല് സിക്സറുകളും അടക്കമാണ് താരം മൂന്നക്കം തൊട്ടത്. താരമിപ്പോഴും ക്രീസിലുണ്ട്.

നിലവിൽ 31 ഓവർ പിന്നിടുമ്പോൾ 31 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് ഇന്ത്യ നേടിയത്. 84 പന്തിൽ ഒരു സിക്‌സറും പത്ത് ഫോറുകളും അടക്കം 77 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് നഷ്ടമായത്.

50 ഓവറിൽ നിന്ന് 387 റൺസായിരുന്നു ഇംഗ്ലണ്ടിന്റെ സമ്പാദ്യം. ഓപ്പണർമാരായ ബെൻ ഡക്കറ്റിന്റെയും ജേക്കബ് ബെഥേലിന്റെയും പ്രകടനമായിരുന്നു ഇംഗ്ലണ്ടിന് മത്സരത്തിൽ നിരയാകമായിരുന്നത്. ഡക്കറ്റ് 141 റൺസും ബെഥേൽ 91 റൺസും നേടി. പുറത്താകാതെ ജോ റൂട്ടും ഇംഗ്ലണ്ടിനായി മികച്ചു നിന്നു. 48 പന്തിൽ നിന്ന് 74 റൺസായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.

Content highlight:rohit sharma brilliant century against england silences critics

dot image
To advertise here,contact us
dot image