മിന്നും തുടക്കവുമായി വൈഭവ് മടങ്ങി; അഫ്ഗാൻ എ ക്കെതിരെ ഇന്ത്യ എ ക്ക് മികച്ച തുടക്കം

ത്രിരാഷ്ട്ര പരമ്പരയിലെ അഫ്‌ഗാനിസ്ഥാൻ എ ക്കെതിരായ മത്സരത്തിൽ മികച്ച തുടക്കം നൽകി വൈഭവ് സൂര്യവംശി മടങ്ങി.

മിന്നും തുടക്കവുമായി വൈഭവ് മടങ്ങി; അഫ്ഗാൻ എ ക്കെതിരെ ഇന്ത്യ എ ക്ക് മികച്ച തുടക്കം
dot image

ത്രിരാഷ്ട്ര പരമ്പരയിലെ അഫ്‌ഗാനിസ്ഥാൻ എ ക്കെതിരായ മത്സരത്തിൽ മികച്ച തുടക്കം നൽകി വൈഭവ് സൂര്യവംശി മടങ്ങി. 22 പന്തിൽ ഒമ്പത് ഫോറുകളും അടക്കം 44 റൺസാണ് താരം നേടിയത്. പ്രിയാൻഷ് ആര്യ 8 റൺസുമായും മടങ്ങി.

നിലവിൽ പ്രഭ്സിമ്രാൻ സിങ്ങും റുതുരാജ് ഗെയ്കവാദുമാണ് ക്രീസിൽ. പ്രഭ്സിമ്രാൻ 33 റൺസ് നേടിയിട്ടുണ്ട്. നിലവിൽ പത്തോവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് നേടിയിട്ടുണ്ട്.

ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എ ടീം ശ്രീലങ്ക എ ടീമിനെ തോൽപ്പിച്ചിരുന്നു. എട്ട് റൺസിന്റെ ജയമാണ് അന്ന് നേടിയത്.

Content highlight:india a vs afghanistan a match vaibhav suryavanshi good start india a

dot image
To advertise here,contact us
dot image