കാസര്‍കോട് പെര്‍ളയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍

വീട്ടിലെ മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്

കാസര്‍കോട് പെര്‍ളയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍
dot image

കാസര്‍കോട്: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോട് പെര്‍ളയിലെ ശ്രീഹരി (12) ആണ് മരിച്ചത്. വീട്ടിലെ മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Class Seven Student Found Dead at Perla in Kasaragod

dot image
To advertise here,contact us
dot image