കാസര്‍കോട് വയോധികയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു

രണ്ടംഗ സംഘമാണ് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്

കാസര്‍കോട് വയോധികയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു
dot image

കാസര്‍കോട്: കാസര്‍കോട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ ആഭരണങ്ങല്‍ കവര്‍ന്നു. ഉപ്പള ശാരദ നഗറിലെ ഗംഗയുടെ ആഭരണമാണ് രണ്ടംഗ സംഘമാണ് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്.

Also Read:

അര പവനുള്ള സ്വര്‍ണക്കമ്മലും മുക്കു പണ്ടത്തിന്റെ വളകളും മാലയും ആണ് നഷ്ടപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: An elderly woman in Kasaragod was allegedly threatened with a knife and robbed of her jewellery

dot image
To advertise here,contact us
dot image