കാസർകോട് സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവം; രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

വിശാല്‍, അഭിനവ് എന്നിവരാണ് അറസ്റ്റിലായത്

കാസർകോട് സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവം; രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
dot image

കാസര്‍കോട്: സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ രണ്ട് പേര്‍ അറസ്റ്റില്‍. വിശാല്‍, അഭിനവ് എന്നിവരാണ് അറസ്റ്റിലായത്. തായന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെയായിരുന്നു ആക്രമണം.

ഓഫീസിന്റെ ജനല്‍ ചില്ലുകളും കൊടി മരങ്ങളും തകര്‍ത്തിരുന്നു. പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണ് സിപിഐഎം ആരോപിച്ചിരുന്നു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.

Content Highlights: Two BJP Workers Arrested in Alleged Attack on CPI(M) Local Committee Office

dot image
To advertise here,contact us
dot image