

എറണ്ണാകുളം: പിടവൂരില്‍ ക്വാറിയില്‍ കംപ്രസ്സര്‍ വാഹനം മറിഞ്ഞ് ക്വാറി ജീവനക്കാരന്‍ മരിച്ചു. മീരാന്‍സിറ്റി സ്വദേശി ബെന്നിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബെന്നിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Content Highlight:Quarry worker dies after compressor vehicle overturns at Pidvoor quarry