

കൊച്ചി: ഇടിമിന്നലേറ്റ് പശുവും പശുക്കുട്ടിയും ചത്തു. ചെന്ത്രാപ്പിന്നി സുധീറിന്റ പശുക്കുട്ടികളാണ് ചത്തത്. തലനാരിഴക്കാണ് സുധീര്‍ രക്ഷപ്പെട്ടത്. രാവിലെ ആറരയോടെയാണ് ഇടിമിന്നല്‍ ഉണ്ടായത്. ആലുവ തെരുവിലും ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി നശിച്ചു
Content Highlights: In a tragic incident during heavy rain, a cow and its calf died after being struck by lightning