
May 21, 2025
03:31 AM
കൊച്ചി: മെട്രോ രണ്ടാംഘട്ടമായ പിങ്ക് ലൈൻ നിർമ്മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ജവഹര്ലാല് നെഹ്റു സ്റ്റേഡിയം മുതല് ഇന്ഫോ പാര്ക്കിലൂടെ കാക്കനാടുവരെ ദീര്ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് ഭരണാനുമതി നൽകുന്നതിനാണ് ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ് രണ്ടാംഘട്ടത്തില് നിര്മ്മിക്കുന്നത്.