ചിറയില് കുളിക്കാനിറങ്ങിയ ആളെ കാണാതായി; തിരച്ചില് തുടരുന്നു

അതിഥി തൊഴിലാളിയെയാണ് കാണാതായത്

dot image

കൊച്ചി: കോതമംഗലത്ത് ചിറയില് കുളിക്കാനിറങ്ങിയ ആളെ കാണാതായി. അതിഥി തൊഴിലാളിയെയാണ് കാണാതായത്. കോതമംഗലം കോട്ടപ്പടി നൂലേലി ചിറയില് കുളിക്കാനിറങ്ങിയതായിരുന്നു. ഇയാള്ക്കായി തിരച്ചില് തുടരുകയാണ്.

dot image
To advertise here,contact us
dot image