
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്ക്കുണ്ടായ നയതന്ത്ര നേട്ടങ്ങള്‍, ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പാകിസ്താനില്‍ സൈന്യത്തിന്റെ പോപ്പുലാരിറ്റി ഉയരുകയാണോ ചെയ്തത്? അതിന്റെ സൂചനയാണോ പാക് ഫീല്‍ഡ് മാര്‍ഷലായുള്ള അസിം മുനീറിന്റെ സ്ഥാനക്കയറ്റം. നയതന്ത്ര വിദഗ്ധന്‍ ഡോ.വേണു രാജാമണിയുമായുള്ള അഭിമുഖം