

പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് അയ്യപ്പഭക്തൻ മരിച്ചു. കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശി ഗുണശേഖരൻ (47) ആണ് മരിച്ചത്. പാലക്കാട് വടക്കഞ്ചേരി മംഗലം പാലത്തിന് സമീപത്തുവെച്ച് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Content Highlight : Accident while crossing the road; Ayyappa devotee dies tragically after being hit by a lorry.