

തൃശ്ശൂര്‍: മാടക്കത്തറ സബ്‌സ്റ്റേഷനില്‍ പൊട്ടിത്തെറി. ഇതോടെ വൈദ്യുതി വിതരണം അവതാളത്തിലായി. തൃശ്ശൂര്‍, ഒല്ലൂര്‍ മേഖലകളില്‍ വൈദ്യുതി മുടങ്ങി. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഒന്നൊര മണിക്കൂറോളമായി തൃശ്ശൂര്‍, ഉല്ലൂര്‍ മേഖലകള്‍ ഇരുട്ടിലാണ്.
Content Highlights: Power outage in Thrissur and Ollur areas