പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ നിന്ന് മലയിടുക്കിലേക്ക് വീണു; യുവാവിന് സാരമായ പരിക്ക്

കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് യുവാവ് മലയിടുക്കിലേക്ക് വീഴുകയായിരുന്നു

dot image

പാലക്കാട്: പാലക്കാട് കൊല്ലങ്കോട് വിനോദസഞ്ചാരി അപകടത്തില്‍പ്പെട്ടു. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് യുവാവ് മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights- Man injured after fell from waterfall to gorge in Palakkad

dot image
To advertise here,contact us
dot image