

സതീശേട്ടൻ വീട്ടിലെ അംഗത്തെപ്പോലെ| നിങ്ങൾ പൂക്കികളാണെന്ന് പറഞ്ഞാലൊന്നും ജെൻസികൾ വീഴില്ല| കോടിയേരി സഖാവും അച്ഛനും തമ്മിൽ സമാനതകളുണ്ട്| നെപ്പോ കിഡായതിൽ തെറ്റില്ല| ഇപ്പോൾ അവൻ 'പ്രാണേഷ് യമാൽ'| അവന് കല്യാണ സൗഗന്ധികം വേണമെന്ന് പറഞ്ഞാലും ദിവ്യ അത് ഒപ്പിക്കും| രാഷ്ട്രീയം പറഞ്ഞ് കെ എസ് ശബരീനാഥൻ പൊളി യൂത്തിനൊപ്പം
Content Highlights: KS Sabarinadhan Political Conversation With Poly Youth