
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി നാല് പേർ പിടിയിൽ. ഒരു സ്ത്രീ അടക്കം നാല് പേരെയാണ് കരിപ്പൂർ പൊലീസ് പിടിക്കൂടിയത്.
മിശ്രിത രൂപത്തിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഒമാനിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച എംഡിഎംഎ ആണ് പിടികൂടിയത്.
Content Highlight : About one kilo of MDMA seized in Karipur; 4 people including a woman arrested