കുളിക്കുന്നതിനിടെ പേരക്കുട്ടി അപകടത്തിൽപെട്ടു; രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്ത്രീ പുഴയിൽ മുങ്ങിമരിച്ചു

മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ

കുളിക്കുന്നതിനിടെ പേരക്കുട്ടി അപകടത്തിൽപെട്ടു; രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്ത്രീ പുഴയിൽ മുങ്ങിമരിച്ചു
dot image

കൊച്ചി: പേരക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്ത്രീ പുഴയിൽ മുങ്ങിമരിച്ചു. 56 വയസുള്ള ലീലയാണ് മരിച്ചത്. കോതമംഗലം പരീക്കണ്ണി പുഴയിൽ കണ്ണാടിക്കോട് ഭാഗത്തായിരുന്നു അപകടം. പുഴയിൽ കുളിക്കുന്നതിനിടെ പേരക്കുട്ടി അദ്വൈത് (11) അപകടത്തിൽ പെടുകയായിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: Woman drowns in river while trying to save her grandson

dot image
To advertise here,contact us
dot image