
കോഴിക്കോട്: വടകരയിൽ കത്തിക്കുത്തിൽ യുവാവിന് പരിക്ക്. വടകര താഴെ അങ്ങാടി സ്വദേശി ബദറി(34)നാണ് കുത്തേറ്റത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. വടകര ക്യൂൻസ് ബാറിലായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കു തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.
Content Highlights: man attacked in kozhikode vadakara