തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരുക്ക്

ഓണത്തോടനുബന്ധിച്ച് ഒരുക്കിയ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കിലായിരുന്നു സംഭവം

തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരുക്ക്
dot image

കൊച്ചി: തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരുക്ക്. രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. യുവാവിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഓണത്തോടനുബന്ധിച്ച് ഒരുക്കിയ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കിലായിരുന്നു സംഭവം.

Content Highlights: Youth fallen from sky wheel in Thrippunithura

dot image
To advertise here,contact us
dot image