പത്തനംതിട്ടയിൽ യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു; ദുരന്തം മറ്റന്നാൾ ഗൾഫിൽ പോകാനിരിക്കെ, വിവാഹിതനായത് 11ന്

സംഭവം വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍

പത്തനംതിട്ടയിൽ യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു; ദുരന്തം മറ്റന്നാൾ ഗൾഫിൽ പോകാനിരിക്കെ, വിവാഹിതനായത് 11ന്
dot image

പത്തനംതിട്ട: യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. പത്തനംതിട്ട കുന്നന്താനത്താണ് സംഭവം. വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍ കടന്നല്‍ ആക്രമിക്കുകയായിരുന്നു. 33 കാരനായ സാന്‍ബി ജേക്കബ് ആണ് മരിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതി ആയിരുന്നു സാന്‍ബിയുടെ വിവാഹം. മറ്റന്നാള്‍ ഗള്‍ഫിലേക്ക് പോകാനിരിക്കുകയായിരുന്നു.

Content Highlights: Young man dies after being stung by a wasp in pathanamthitta

dot image
To advertise here,contact us
dot image