കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്

കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ സംഭവം; വയോധികയുടെ കാല്‍ മുറിച്ചുമാറ്റി
dot image

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയതിനെത്തുടര്‍ന്ന് വയോധികയുടെ കാല്‍ മുറിച്ച് മാറ്റി.
ചിപ്പിലിത്തോട് സ്വദേശിയായ ജാനുവിന്റെ കാലാണ് മുറിച്ചു മാറ്റിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. ബസില്‍ നിന്ന് ഇറങ്ങി നടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. അതേ ബസ് കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. പിന്നാലെ ജാനുവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

Content Highlights:KSRTC bus run over Elderly woman's leg

dot image
To advertise here,contact us
dot image