യുവതി ആത്മഹത്യ ചെയ്ത നിലയിൽ; മരണം ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവുമായി വിവാഹം കഴിഞ്ഞയുടൻ

വീട്ടിലെ കിടപ്പു മുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
യുവതി ആത്മഹത്യ ചെയ്ത നിലയിൽ; മരണം
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവുമായി വിവാഹം കഴിഞ്ഞയുടൻ

തിരുവനന്തപുരം: മലയിൻകീഴ് ഇരുപത്തിയൊന്നുകാരി ആത്മഹത്യ ചെയ്ത നിലയിൽ. വീട്ടിലെ കിടപ്പു മുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മലയിൻകീഴ് പുലരി നഗറില്‍ അഖിലയാണ് മരിച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവുമായി അടുത്തിടെ യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com