ഫിഫ റാങ്കിങ്ങിൽ സ്പെയിൻ തലപ്പത്ത്; ഫ്രാൻസ് രണ്ടാമതും അർജന്റീന മൂന്നാമതും

ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്

ഫിഫ റാങ്കിങ്ങിൽ സ്പെയിൻ തലപ്പത്ത്; ഫ്രാൻസ് രണ്ടാമതും അർജന്റീന മൂന്നാമതും
dot image

ഫിഫ റാങ്കിങ്ങിൽ സ്ഥാനം മെച്ചപ്പെടുത്തി സ്പെയിൻ. പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്തേക്കാണ് ലാമിൻ യാമലും സംഘവും ഉയർന്നിരിക്കുന്നത്. പട്ടികയിൽ ഫ്രാൻസ് രണ്ടാമതും നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീന മൂന്നാം സ്ഥാനത്തുമാണ്. അതേസമയം, ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ്.

ഫിഫ റാങ്കിങ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ് നിലവിൽ ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇതിൽ സ്പെയിനിനോട് പരാജയം ഏറ്റുവാങ്ങി ഫ്രാൻസ് ലോകകപ്പ് ഫൈനൽ കാണാതെ പുറത്തായി. എങ്കിലും ഇംഗ്ലണ്ട് - അർജന്റീന മത്സരത്തിൽ പരാജയപ്പെടുന്ന ടീമുമായി മൂന്നാണ് സ്ഥാനത്തിനായി ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇന്ന് അർധരാത്രി 12:30 നാണ് മത്സരം. കളിയിൽ ജയിക്കുന്നവർ സ്പൈനുമായി കലാശപ്പോരിൽ കൊമ്പുകോർക്കും.

Content highlight: Men's football FIFA world ranking

dot image
To advertise here,contact us
dot image