യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോ ഗ്രാഫര്‍ അറസ്റ്റില്‍
യുവതിക്ക് സംശയം തോന്നിയതിനേത്തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയുടെ ഫോണില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടെടുത്തു.
12 Nov 2022 4:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: അടൂരില്‍ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോ ഗ്രാഫര്‍ അറസ്റ്റില്‍. അടൂരിലെ ദേവി സ്കാന്‍സിലെ റേഡിയോ ഗ്രാഫര്‍ അജ്ഞിത്താണ് അറസ്റ്റിലായത്. വസ്ത്രം മാറുന്ന മുറിയില്‍ മൊബൈല്‍ ഫോണ്‍ വച്ചാണ് ദൃശ്യം ചിത്രീകരിച്ചത്.
യുവതിക്ക് സംശയം തോന്നിയതിനേത്തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതിയുടെ ഫോണില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടെടുത്തു.
Story Highlights: radiographer who recorded the private video was arrested
Next Story