ഇ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

ഇ ബുൾജെറ്റ് സഹോദരന്മാരുൾപ്പെടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം
ഇ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്: വിവാദ വ്ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരന്മാരുടെ വാഹനം ഇടിച്ച് മൂന്ന് പേർക്ക് പരിക്ക്. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

ചെർപ്പുളശേരിയിൽ വെച്ചായിരുന്നു അപകടം. ഇ ബുൾജെറ്റ് സഹോദരന്മാരുൾപ്പെടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ സഹോദരന്മാരുൾപ്പെടെ മൂന്ന് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com