
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനം വരും. മുൻകൂർ അനുമതി ഇല്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി.
സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പപ്പോൾ അനുവദിക്കും. ഒക്ടോബർ 15, വരെയുള്ള എല്ലാ ബില്ലുകളും അനുവദിക്കും. തുകപരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്.
ശബരിമലയിൽ മുറിയെടുക്കാന് കെട്ടിവെച്ച സെക്യൂരിറ്റി തുക ഭക്തര്ക്ക് തിരിച്ചു നല്കാതെ ദേവസ്വം ബോര്ഡ്