കൊച്ചി: കാക്കനാട് നിറ്റ ജലാറ്റിന് കമ്പനിയില് പൊട്ടിത്തെറി. രാത്രി എട്ടു മണിയോടെ പൊട്ടിത്തെറിയില് ഒരാള് മരിച്ചു. കരാര് ജീവനക്കാരായ പഞ്ചാബ് സ്വദേശി രാജനാണ് മരിച്ചത്. നാല് പേര് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്.