

തിരുവനന്തുപരം: ട്രെയിനില്‍ ബോംബ് വെച്ചെന്ന് ഭീഷണി സന്ദേശം നല്‍കിയ യുവാവ് കസ്റ്റഡിയില്‍. മലബാര്‍ എകസ്പ്രസില്‍ ബോംബ് സ്ഥാപിച്ചെന്നായിരുന്നു യുവാവിന്റെ ഭീഷണി. കാഞ്ഞങ്ങാട് സ്വദേശി രതീഷാണ് പിടിയിലായത്. ഇയാള്‍ മദ്യ ലഹരിയിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചാണ് ഭീഷണി മുഴക്കിയത്.
Content Highlights: A man has been arrested for allegedly sending a threat message claiming that a bomb was placed on a train, prompting a police investigation.