നാഗര്‍കോവില്‍ ദേശീയപാതയില്‍ സ്‌കൂട്ടറും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ചു; 33കാരിക്ക് ദാരുണാന്ത്യം

എതിര്‍ദേശീയയില്‍ വന്ന പിക്കപ്പ് വാന്‍ ഇടിച്ചിടുകയായിരുന്നു

നാഗര്‍കോവില്‍ ദേശീയപാതയില്‍ സ്‌കൂട്ടറും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ചു; 33കാരിക്ക് ദാരുണാന്ത്യം
dot image

തിരുവനന്തപുരം: നാഗര്‍കോവില്‍ ദേശീയപാതയില്‍ സ്‌കൂട്ടറും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 33കാരന് ദാരുണാന്ത്യം. പാറശ്ശാല പള്ളുകള്‍ സ്വദേശിനി രാജി ആണ് മരിച്ചത്. മാര്‍ത്താണ്ഡം മേല്‍പ്പാലത്തിലാണ് അപകടം നടന്നത്. എതിര്‍ദേശീയയില്‍ വന്ന പിക്കപ്പ് വാന്‍ ഇവരെ ഇടിച്ചിടുകയായിരുന്നു. ഒപ്പം സഞ്ചരിച്ച പിതാവ് രാജേന്ദ്രനും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Content Highlights: A 33-year-old woman was killed after a scooter collided with a pickup van on the Nagercoil National Highway

dot image
To advertise here,contact us
dot image