തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

ഇടഗ്രാമം സ്വദേശി ഷിജോ ആണ് കൊല്ലപ്പെട്ടത്

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു. കരമനയിലാണ് സംഭവം. ഇടഗ്രാമം സ്വദേശി ഷിജോ ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് ഷിജോയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയം. പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

Content Highlights: Youth stabbed to death in Thiruvananthapuram: Family dispute suspected

dot image
To advertise here,contact us
dot image