തിരുവനന്തപുരം ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

ഒപ്പമുണ്ടായിരുന്ന യുവാവ് ഒളിവിൽ

തിരുവനന്തപുരം ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
dot image

തിരുവനന്തപുരം: ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി ആസ്മിനയെയാണ് മൂന്നുമുക്കിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവ് ഒളിവിലാണ്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight :Woman found dead in Attingal, Thiruvananthapuram; initial conclusion is that it was a murder

dot image
To advertise here,contact us
dot image