വഴി ചോദിച്ചു, പറഞ്ഞു നല്‍കുന്നതിനിടെ 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പൊലീസുകാരന്‍ പിടിയില്‍

കാറില്‍ എത്തിയ പ്രതി യുവതിയോട് വഴി ചോദിക്കുകയായിരുന്നു.

വഴി ചോദിച്ചു, പറഞ്ഞു നല്‍കുന്നതിനിടെ 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; പൊലീസുകാരന്‍ പിടിയില്‍
dot image

തിരുവനന്തപുരം: 19കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ പിടിയില്‍. കുന്നത്തുകാല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. പാറശ്ശാല കുടങ്ങാവിളക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. കാറില്‍ എത്തിയ പ്രതി യുവതിയോട് വഴി ചോദിക്കുകയായിരുന്നു. വഴി പറയുന്നതിനിടെ യുവതിക്കുനേരെ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

Content Highlights: Police officer arrested for exposing himself to a 19-year-old woman

dot image
To advertise here,contact us
dot image