
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കട്ടിപ്പാറ മുണ്ടക്കപറമ്പിൽ നിഷയ്ക്കാണ് പരിക്കേറ്റത്. യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിഷയുടെ പരിക്ക് ഗുരുതരമല്ല.
Content Highlight : Drunk husband attacks wife in Thamarassery, Kozhikode